ത്രിദിന ധ്യാനം 20 മുതൽ
Saturday, January 14, 2017 2:10 PM IST
തിരുവല്ല: തിരുവല്ല കുളക്കാട് ആവേ മരിയ ധ്യാനകേന്ദ്രത്തിൽ ത്രിദിനധ്യാനം 20 മുതൽ 22 വരെ നടക്കും. ഫാ.ലൈജു പുതുശേരി ഒസിഡി, ബ്രദർ ടി.സി.ജോർജ് (മുംബൈ), ഫാ.ജോഷി മാക്കീൽ, ഫാ.ഫ്രാൻസിസ് താന്നിപ്പള്ളി തുടങ്ങിയവർ നയിക്കും. ഫോൺ: 9400210614,