ഇംഫാലില്‍ നിരോധനാജ്ഞ
Saturday, August 30, 2014 12:34 AM IST
ഇംഫാല്‍: ഇന്ത്യന്‍ പൌരന്മാര്‍ക്ക് അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്കു സഞ്ചരിക്കാന്‍ കഴിയണമെന്നും സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊ ണ്ടു വിവിധ സാമൂഹിക സംഘടനകളുടെ പ്രക്ഷോഭത്തെത്തുടര്‍ന്നു മണിപ്പൂരിലെ പടിഞ്ഞാറന്‍ ജില്ലയായ ഇംഫാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.