പാക് വെടിവയ്പിൽ ആർമി പോർട്ടർ കൊല്ലപ്പെട്ടു
Tuesday, April 17, 2018 1:29 AM IST
ശ്രീനഗർ: നിയന്ത്രണരേഖയിൽ പാക് വെടിവയ്പിൽ ആർമി പോർട്ടർ കൊല്ലപ്പെട്ടു. ഖുർഷിദ് അഹമ്മദ്(37) ആണ് ഉറി സെക്ടറിലെ ചൗക്കാസിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.