ധാക്ക: ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ളാദേശ്(ജെഎംബി) എന്ന തീവ്രവാദ സംഘടനയിൽ അംഗങ്ങളായ നാലു വനിതകളെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.