സ്വർണവില കുറഞ്ഞു
Wednesday, May 25, 2016 11:54 AM IST
മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലും സ്വർണവില ഇടിഞ്ഞു.
സ്റ്റാൻഡാർഡ് സ്വർണം പത്തു ഗ്രാമിന് 565 രൂപ കുറഞ്ഞ് 29010 രൂപയായി. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 21920 രൂപയായി.
ആഗോള വിവപണിയിൽ ഇന്നലെ സ്വർണവില ഔൺസി (31.1 ഗ്രാം)ന് 1223 ഡോളറായി കുറഞ്ഞിട്ടുണ്ട്.