ജിയോയെ നേരിടാൻ വോഡഫോണ്‍
Tuesday, July 25, 2017 11:56 AM IST
മുംബൈ: നിരക്കിളവുകളും സൗജന്യ ഫോണുമൊക്കെയായി വിപണിയിൽ വിപ്ലവം സൃഷ്ടിച്ച റിലയൻസ് ജിയോയെ നേരിടാൻ വോഡഫോണ്‍ രംഗത്ത്.
244 രൂപ പ്ലാനിൽ 70 ദിവസത്തേക്ക് 70 ജിബി ഡേറ്റയും അണ്‍ലിമിറ്റഡ് കോളും വാഗാദാനം ചെയ്യുന്ന സർപ്രൈസ് ഓഫറാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജിബി ഡേറ്റയാണ് പരിധി.
വോയിസ് കോളിന് പരിധിയില്ല. എന്നാൽ ഓഫർ പ്രഖാരമുള്ള രണ്ടാമത്തെ റീചാർജിൽ ദിവസമായിരിക്കും കാലാവധി.