ടിസിഎസിനു മികച്ച ഫലം
Thursday, October 12, 2017 12:22 PM IST
മും​ബൈ: ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് (ടി​സി​എ​സ്) പ്ര​തീ​ക്ഷ​യേ​ക്കാ​ൾ മി​ക​ച്ച ര​ണ്ടാം ത്രൈ​മാ​സ റി​സ​ൽ​ട്ട് പു​റ​ത്തു​വി​ട്ടു. സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 6446 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ത​ലേ ത്രൈ​മാ​സ​ത്തേ​ക്കാ​ൾ 8.4 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. വ​രു​മാ​നം 3.2 ശ​ത​മാ​നം വ​ർ​ധി​ച്ച് 30,541 കോ​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.