ടാറ്റയുടെ വാഹനങ്ങൾക്കു വില കൂടും
Saturday, July 21, 2018 11:12 PM IST
മുംബൈ: തങ്ങളുടെ യാത്രാവാഹനങ്ങൾ അടുത്ത മാസം മുതൽ വില ഉയർത്തുമെന്ന് ടാറ്റാ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതൽ കമ്പനിയുടെ എല്ലാ വാഹനങ്ങൾക്കും 2.2 ശതമാനം വരെ വില ഉയർത്താനാണ് തീരുമാനം.