പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജില്‍ ഇന്റര്‍ കോളജ് ഗെയിംസ് ഫെസ്റ്-പെയ്സ് 2016 -ഇന്നു മുതല്‍ 20 വരെ നടത്തും. വോളിബോള്‍, ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ എന്നീ മത്സര ഇനങ്ങളില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോളജുകള്‍ പങ്കെടുക്കും