പാ​​ക്കി​​സ്ഥാ​​നു ജ​​യം
Wednesday, May 16, 2018 1:49 AM IST
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ പാ​​ക്കി​​സ്ഥാ​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് ജ​​യം. അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. പ​​ര​​ന്പ​​ര​​യി​​ൽ ഒ​​രു ടെ​​സ്റ്റ് മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. സ്കോ​​ർ: പാ​​ക്കി​​സ്ഥാ​​ൻ ഒ​​ന്പ​​തി​​ന് 310 ഡി​​ക്ല​​യേ​​ർ​​ഡ്, അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 160. അ​​യ​​ർ​​ല​​ൻ​​ഡ് 130, 339.


അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​ ചരിത്രം സൃഷ്ടിച്ച അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ കെ​​വി​​ൻ ഒ​​ബ്രി​​യാ​​ൻ ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.