നാടും നാട്ടാരും ഓണം ആഘോഷിക്കുകയാണ്. നമ്മുടെ ഇടുക്കിയുടെ സ്വന്തം മന്ത്രി മണിയാശാൻ ഇത്തവണ ഓണം ആഘോഷിച്ചത് കുടുംബത്തിലെ കുട്ട്യോൾക്കൊപ്പമായിരുന്നു. തിരുവോണം അടിച്ചുപൊളിച്ചെന്നു മാത്രമല്ല കുട്ടികൾക്കൊപ്പം ഓണപ്പാട്ടും പാടി മണിയാശാൻ. ഫേസ്ബുക്ക് പേജിൽ‌ പോസ്റ്റ് ചെയ്ത ഓണപ്പാട്ട് വൈറലായി മാറിക്കഴിഞ്ഞു.