രണ്ടാം സെമസ്റ്റർ സൈബർ ഫോറൻസിക് ഫലം പ്രസിദ്ധീകരിച്ചു
Wednesday, July 1, 2020 10:28 PM IST
2019 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി മോഡൽ മൂന്ന് സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സംവരണ സീറ്റൊഴിവ്
സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എംഫിൽ സോഷ്യൽ സയൻസിൽ എസ്ടി വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്.
യോഗ്യരായ അപേക്ഷകർ നാലിനകം 6238852247 എന്ന ഫോണ്‍ നന്പറിൽ ബന്ധപ്പെടണം.