പിജി അലോട്ട്മെന്റ് 19 മുതല്‍
Friday, October 16, 2020 11:47 PM IST
കൊച്ചി: കേരള ഫിഷറീസ്സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) 202021 അധ്യയനവര്‍ഷത്തില്‍ വിവിധ പിജി കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് 19ന് ആരംഭിക്കും.
23നു വൈകിട്ട് നാലിന് മുമ്പ് വെബ് സൈറ്റ് വഴി ഓപ്ഷന് സമര്‍പ്പിക്കുന്നവരെ മാത്രമേ ഒന്നാംഘട്ട അലോട്ട്മെന്റിന് പരിഗണിക്കൂ. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 24 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ നിശ്ചിതഫിസ് ഓണ്‍ലൈനായി അടച്ച് അഡ്മിഷന് നേടണം.
വെബ്സൈറ്റ് www.ku fos.ac.in.