പരീക്ഷ ഫലം
Monday, January 18, 2021 11:03 PM IST
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ബോട്ടണി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഒന്നുവരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ ലിങ്കിലൂടെ അപേക്ഷിക്കാം.