29ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബിഎ,ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2012 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ ഏപ്രില്‍ 2025) പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.