എംബിഎ, എംസിഎ പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
Friday, July 8, 2022 11:10 PM IST
തിരുവനന്തപുരം: എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടത്തിയ എംബിഎ മൂന്നാം ട്രൈമെസ്റ്റർ സപ്ലിമെന്ററി (ഫുൾ ടൈം, പാർട്ട് ടൈം), എംസിഎ മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ എന്നിവയുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.
വിദ്യാർഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിന് യഥാക്രമം ജൂലൈ 15 നും 14നും വരെ അപേക്ഷിക്കാം.