തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​പ്റ്റം​​​ബ​​​ർ 30 ന് ​​​പൊ​​​തു​​​അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്നേ ദി​​​വ​​​സം ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഡി​​​എ​​​ൽ​​​എ​​​ഡ് (ജ​​​ന​​​റ​​​ൽ) മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ എ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റി. സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല.