ഡിപ്ലോമ: പുതുക്കിയ പരീക്ഷാ തീയതികൾ
Monday, September 29, 2025 11:24 PM IST
തിരുവനന്തപുരം: ഇന്നും, ഒക്ടോബർ 17നും നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ (റിവിഷൻ 2010) മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റിവച്ചു.
ഇന്നു നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 23ലേക്കും ഒക്ടോബർ 17ന് നടത്താനിരുന്ന പരീക്ഷ ഒക്ടോബർ 24ലേക്കുമാണ് മാറ്റിയത്. സമയക്രമത്തിൽ മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക്: sbte.kerala.gov.in, tek erala.org.