വാക്ക് ഇൻ ഇന്റർവ്യൂ 16ന്
Friday, October 3, 2025 2:10 AM IST
കൊച്ചി: ഐസിഎആർ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിൽ പ്രഫഷണൽ1 തസ്തികയിലെ ഒഴിവിലേക്ക് 16ന് രാവിലെ 10.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.cift.res.in സന്ദർശിക്കുക.