തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025 ന​​​വം​​​ബ​​​റി​​​ലെ പ​​​ത്താം​​​ത​​​ര തു​​​ല്യ​​​താ പ​​​രീ​​​ക്ഷാ ഫീ​​​സ് 13 വ​​​രെ പി​​​ഴ​​​യി​​​ല്ലാ​​​തെ അ​​​ട​​​യ്ക്കാം. പി​​​ഴ​​​യോ​​​ടു​​​കൂ​​​ടി 15 വ​​​രെ അ​​​ട​​​യ്ക്കാ​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ ഭ​​​വ​​​ൻ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.