പിജി ആയുർവേദ/ ഹോമിയോ
Wednesday, October 15, 2025 11:17 PM IST
പിജി ആയുർവേദ/ പിജി ഹോമിയോ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് ഓൺലൈനായി ഓപ്ഷൻ സ്ഥിരീകരിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള തീയതി 23ന് ഒരുമണി വരെ ദീർഘിപ്പിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ: 04712332120.