കേരള സർവകലാശാല: ഇന്നത്തെ പരീക്ഷകൾ 24 ലേക്കു മാറ്റി
Monday, February 22, 2021 11:36 PM IST
തിരുവനന്തപുരം: കേരളസർവകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും 24 ലേക്കു മാറ്റി. സമയത്തിനോ മറ്റു പരീക്ഷകൾക്കോ മാറ്റമില്ല.