പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു
Saturday, October 4, 2025 9:41 PM IST
2025 ഒക്ടോബർ 6 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂലൈ 2025 പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ എംഎസ്സി അപ്ലൈഡ് സൈക്കോളജി, എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ) (20232025) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2025 ജൂണിൽ നടത്തിയ എംഎസ്സി മാത്തമാറ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഫിനാൻസ് ആൻഡ് കമ്പ്യൂട്ടേഷൻ (20232025 ബാച്ച് റെഗുലർ & 20222024 ബാച്ച് സപ്ലിമെന്ററി) സിഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ തീയതി പുനഃക്രമീകരിച്ചു
പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ (ഇന്റഗ്രേറ്റഡ്) (2015 സ്കീം റെഗുലർ & സപ്ലിമെന്ററി), ഒക്ടോബർ 2025 പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി പിഴകൂടാതെ എട്ടുവരെയും 150/ രൂപ പിഴയോടെ 10 വരെയും 400/ രൂപ പിഴയോടെ 12 വരെയുമായി പുനഃക്രമീകരിച്ചിരിക്കുന്നു.