സ്പോട്ട് അഡ്മിഷന്
Saturday, August 26, 2023 10:31 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്സ് വകുപ്പില്‍ ഇന്റഗ്രേറ്റഡ് എംഎസ്സി ഫിസിക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് പങ്കെടുക്കാം. സ്പോട്ട് അഡ്മിഷന് സംബന്ധിച്ച വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍ ലഭിക്കും.