മേഴ്സി ചാന്‍സ്: അപേക്ഷ ക്ഷണിച്ചു
Thursday, July 17, 2025 11:00 PM IST
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ 2015 മുതല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ റെഗുലേഷനുകളിലെ ബിരുദ വിദ്യാര്‍ഥികളില്‍നിന്ന് മേഴ്സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ഈ മാസം 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.