University News
ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗം റാ​ങ്ക്‌​ലി​സ്റ്റ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ്, എം​സി​എ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ ക​മ്യൂ​ണി​റ്റി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ളു​ടെ റാ​ങ്ക്‌​ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ല്‍ റാ​ങ്ക്‌​നി​ല പ​രി​ശോ​ധി​ക്കാം. അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍ 0494 2407016, 7017.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ 29, 30 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഡി​സം​ബ​ര്‍ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.
More News