കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2023 24 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മി​ക​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ൾ / കോ​ള​ജു​ക​ൾ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ, വൊ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ലാ​ത​ല അ​വാ​ർ​ഡ് വി​ത​ര​ണ​വും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്‌​സ് മീ​റ്റും ഏ​ഴി​ന് ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഇ​എം​എ​സ് സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം, ബി​ബി​എ (സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​ൻ ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ് / ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി (2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 12ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.