അസൈൻമെന്‍റ്
Tuesday, May 16, 2023 9:42 PM IST
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ഇന്‍റേണൽ ഇവാല്വേഷന്‍റെ ഭാഗമായുള്ള അസൈൻമെന്‍റ്, ജൂൺ 20 ന് വൈകുന്നേരം നാലിന് മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അസൈൻ മെന്‍റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.