സീറ്റൊഴിവ്
Wednesday, September 24, 2025 9:47 PM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ജനറൽ/എസ്സി/എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 26നകം ബന്ധപ്പെടേണ്ടതാണ്. ഫോൺ: 88489 28240.