പരീക്ഷാ ഫലം
Wednesday, October 8, 2025 9:36 PM IST
രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി ) മേയ് 2025 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസിന്‍റെ പുനഃ പരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 21 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
ടൈം ടേബിൾ
05.11.2025 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാ ശാല വെബ്‌സൈറ്റിൽപ്രസിദ്ധീകരിച്ചു.