ബിഎഫ്എ പരീക്ഷ
Wednesday, June 15, 2022 10:49 PM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നാലാം സെമസ്റ്റര്‍ ബിഎഫ്എയുടെ പുനഃക്രമീകരിക്കപ്പെട്ട പരീക്ഷകള്‍ ഈ മാസം 28, 29 തീയതികളില്‍ നടക്കും.