University News
സം​സ്‌​കൃ​ത​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഫൈ​ന്‍ ആ​ര്‍​ട്‌​സ് പ​ഠി​ക്കാം
കൊ​​​​ച്ചി: സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ ബാ​​​​ച്ചി​​​ല​​​​ര്‍ ഓ​​​​ഫ് ഫൈ​​​​ന്‍ ആ​​​​ര്‍​ട്‌​​​​സ് (ബി​​​​എ​​​​ഫ്എ) പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. പെ​​​​യി​​​​ന്‍റിം​​​​ഗ്, മ്യൂ​​​​റ​​​​ല്‍ പെ​​​​യി​​​​ന്‍റിം​​​​ഗ്, സ്ക​​​ൾ​​​പ്ച​​​ർ എ​​​​ന്നി​​​​വ​​​​യാ​​​​ണു സ്‌​​​​പെ​​​​ഷ​​​​ലൈ​​​​സേ​​​​ഷ​​​​നു​​​​ക​​​​ള്‍. പ്ല​​​​സ്ടു/​ വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി അ​​​​ഥ​​​​വാ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യ​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

എ​​​​ട്ടു സെ​​​​മ​​​​സ്റ്റ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന പ്രോ​​​​ഗ്രാ​​​​മി​​​​ന്‍റെ ദൈ​​​​ര്‍​ഘ്യം നാ​​​​ലു​ വ​​​​ര്‍​ഷ​​​​മാ​​​​ണ്. ചോ​​​​യ്‌​​​​സ് ബേ​​​​സ്ഡ് ക്രെ​​​​ഡി​​​​റ്റ് ആ​​​​ന്‍​ഡ് സെ​​​​മ​​​​സ്റ്റ​​​​ര്‍ സ​​​​മ്പ്ര​​​​ദാ​​​​യ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന ബി​​​​എ​​​​ഫ്എ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള പ​​​​ര​​​​മാ​​​​വ​​​​ധി പ്രാ​​​​യം 22 വ​​​​യ​​​​സ്. അ​​​​ഭി​​​​രു​​​​ചി നി​​​​ര്‍​ണ​​​​യ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും പ്ര​​​​വേ​​​​ശ​​​​നം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ എ​​​​ട്ട്. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് www.ssus.ac.in.
More News