എംഎ ഫലം പ്രസിദ്ധീകരിച്ചു
Friday, August 25, 2017 11:52 AM IST
തിരൂർ: മലയാളം സർവകലാശാല വിവിധ എംഎ കോഴ്സുകളിലേക്ക് നടത്തിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരി www.mal ayalamuniversity.edu.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം.