ചെന്നിത്തല ഇന്നു രാജ്കുമാറിന്റെ വീട്ടിലെത്തും
Saturday, June 29, 2019 1:39 AM IST
വാഗമണ്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നുരാവിലെ ഒൻപതിനു രാജ് കുമാറിന്റെ കോലാഹലമേട്ടിലെ വീട് സന്ദർശിക്കുമെന്നു ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.