കർഷക പെൻഷൻ പദ്ധതി: നാളെ മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങും
Monday, June 21, 2021 12:26 AM IST
കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയിലേക്ക് 22 മുതൽ അപേക്ഷ സ്വീകരിച്ചുതുടങ്ങും. സ്വീകരിക്കുന്ന തീയതി കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു.