ക​ട​കൾ തുറക്കും
Thursday, June 7, 2018 1:36 AM IST
കോ​​​ഴി​​​ക്കോ​​​ട്: രാ​​ഷ്‌​​ട്രീ​​യ കി​​​സാ​​​ൻ​​​സം​​​ഘ് 10 ന് ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഹ​​​ർ​​​ത്താ​​​ലി​​​ന് കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ അന്ന് എ​​​ല്ലാ ക​​​ട​​​ക​​​ളും തു​​​റ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...