യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നു വെ​ട്ടേ​റ്റു
Friday, September 21, 2018 12:22 AM IST
ഇ​​​രി​​​ട്ടി: യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പേ​​​രാ​​​വൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി ജി​​​ജോ പു​​​ളി​​​യാ​​​നി​​​ക്കാ​​​ട്ടി​​​ന് (35) വെ​​​ട്ടേ​​​റ്റു. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി 9.30 ന് ​​​ആ​​​യു​​​ധ​​ധാ​​രി​​ക​​ളാ​​യ ആ​​​റം​​​ഗ​​​സം​​​ഘം കാ​​​റി​​​ലെ​​​ത്തി വെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.