ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​വ​ധി
ആ​റു ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​വ​ധി
Tuesday, January 15, 2019 1:15 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ത​​മി​​ഴ്നാ​​ട് അ​​തി​​ര്‍​ത്തി പ​​ങ്കി​​ടു​​ന്ന തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി, പാ​​ല​​ക്കാ​​ട്, വ​​യ​​നാ​​ട് എ​​ന്നീ ജി​​ല്ല​​ക​​ൾക്ക് പൊ​​ങ്ക​​ൽ പ്ര​​മാ​​ണി​​ച്ച് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ഇന്ന് പ്രാ​​ദേ​​ശി​​ക അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.