ശ​ബ​രി​മ​ല ഉ​ത്സ​വം: ഇ​ന്ന് പ​ള്ളി​വേ​ട്ട
Wednesday, March 20, 2019 1:07 AM IST
പ​​ത്ത​​നം​​തി​​ട്ട:ശ​​ബ​​രി​​മ​​ല​​യി​​ൽ ഒ​​ന്പ​​താം ഉ​​ത്സ​​വ​​മാ​​യ ഇ​​ന്ന് പ​​ള്ളി​​വേ​​ട്ട ന​​ട​​ക്കും. രാ​​ത്രി 9.30ന് ​​പ​​ള​​ളി​​വേ​​ട്ട എ​​ഴു​​ന്ന​​ള്ള​​ത്ത്. ശ​​രം​​കു​​ത്തി​​യി​​ൽ ത​​ന്ത്രി ക​​ണ്ഠ​​ര് രാ​​ജീ​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ അ​​ന്പെ​​യ്താ​​ണ് പ​​ള​​ളി​​വേ​​ട്ട ന​​ട​​ത്തു​​ന്ന​​ത്. നാ​​ളെ​​യാ​​ണ് ആ​​റാ​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.