ക്ലാസുകൾ മാറ്റി
Monday, March 25, 2019 1:24 AM IST
തിരുവനന്തപുരം: ഇന്നു മുതൽ ഈ മാസം 29 വരെ കാര്യവട്ടം കാന്പസിൽ കേരള യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്നതിനാൽ യൂണിവേഴ്സിറ്റിയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ക്ലാസുകളുണ്ടാകില്ലെന്നു പിആർഒ അറിയിച്ചു.