കേരള കോണ്ഗ്രസ് -ബി യോഗം നാളെ
Wednesday, July 17, 2019 12:31 AM IST
കൊച്ചി: കേരള കോണ്ഗ്രസ് -ബി എറണാകുളം, ആലപ്പുഴ ജില്ലാ കമ്മിറ്റികളുടെ സംയുക്ത യോഗം നാളെ രണ്ടിന് എറണാകുളം അധ്യാപകഭവനിൽ നടക്കും. പാർട്ടി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.