ഗൂ​ഗി​ൾമാപ്പ് നോ​ക്കി കാറോടിച്ചു; ര​ക്ഷ​പ്പെ​ട്ടതു കഷ്ടിച്ച്
ഗൂ​ഗി​ൾമാപ്പ് നോ​ക്കി കാറോടിച്ചു;  ര​ക്ഷ​പ്പെ​ട്ടതു കഷ്ടിച്ച്
Sunday, September 15, 2019 12:05 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ഗൂ​​​ഗി​​​ൾ മാ​​​പ്പ് നോ​​​ക്കി ത​​​ളി​​​പ്പ​​​റ​​മ്പ് രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്ക് കാ​​​റോ​​​ടി​​​ച്ചു വ​​​ന്ന​​​വ​​​ർ ക്ഷേ​​​ത്ര​​​ച്ചി​​​റ​​​യി​​​ൽ വീ​​​ഴാ​​​തെ ക​​ഷ്ടി​​ച്ച് ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ചി​​​റ​​​വ​​​ക്ക് ജം​​​ഗ്ഷ​​​നി​​​ൽ​​​നി​​​ന്ന് രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​ര ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു​​​ള്ള റോ​​​ഡ് ചി​​​റ​​​യ്ക്കു​​​മു​​​ന്നി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ഇ​​​വി​​​ടെ ചി​​​റ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങാ​​​ൻ ഏ​​​ഴു പ​​​ട​​​വു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​തു​​​വ​​​ഴി കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ മാ​​​ത്ര​​​മേ പോ​​​കാ​​​റു​​​ള്ളൂ. കാ​​​ഞ്ഞ​​​ങ്ങാ​​​ടു​​​നി​​​ന്നു വ​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ ഗൂ​​​ഗി​​​ൾ മാ​​​പ്പി​​​ൽ ക​​ണ്ട വ​​​ഴി​​​യി​​​ലൂ​​​ടെ വ​​​രി​​​ക​​​യും ചി​​​റ​​​യ്ക്ക് സ​​​മീ​​​പ​​​ത്തേ​​​ക്ക് കാ​​​ർ വീ​​​ഴു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.


അ​​​ല്പം​ മാ​​​റി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ കാ​​​ർ ചി​​​റ​​​യി​​​ൽ പ​​​തി​​​ക്കു​​മാ​​യി​​രു​​ന്നു. ഏ​​​റെ​​​സ​​​മ​​​യ​​​മെ​​​ടു​​​ത്താ​​​ണ് കാ​​​ർ ഇ​​​വി​​​ടെ​​​നി​​​ന്ന് നീ​​​ക്കം​​​ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.