പാ​ല​ക്കാ​ട് ശൈ​വ വെ​ള്ളാ​ള ഒബിസിയി​ൽ
Thursday, January 23, 2020 12:51 AM IST
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ശൈ​വ വെ​ള്ളാ​ള (ചേ​ര​കു​ല വെ​ള്ളാ​ള, കാ​ർ​കാ​ർ​ത്ത വെ​ള്ളാ​ള, ചോ​ഴി​യ വെ​ള്ളാ​ള, പി​ള്ളൈ) സ​മു​ദാ​യ​ത്തെ സം​സ്ഥാ​ന ഒ.​ബി.​സി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തോ​ടൊ​പ്പം മ​റ്റു ജി​ല്ല​ക​ളി​ൽ ശൈ​വ വെ​ള്ളാ​ള സ​മു​ദാ​യം ഉ​ണ്ടേ ാ എ​ന്ന് പ​രി​ശോ​ധി​ക്കാ​നും നി​ശ്ച​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.