വെല്ലൂരിൽ യാക്കോബായ സ്പോണ്‍സറിംഗ്
Saturday, February 22, 2020 11:56 PM IST
കോ​ട്ട​യം: വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​നും മ​റ്റ് കോ​ഴ്സു​ക​ൾ​ക്കും പ്ര​വേ​ശ​ന​ത്തി​ന് യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സ്പോ​ണ്‍സ​റിം​ഗ് ആ​വ​ശ്യ​മു​ള്ള സ​ഭാം​ഗ​ങ്ങ​ൾ www.jacobitesponsoringbody.com ൽ​നി​ന്ന് അ​പേ​ക്ഷ​ഫോം ഡൗ​ൺ​ലോ​ഡ് ചെ​യ്ത് അ​പേ​ക്ഷി​ക്ക​ണം. മാ​ർ​ച്ച് 28ന് ​പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യാ​ർ​ക്ക​ൽ സെ​ന്‍റ​റി​ൽ ബൈ​ബി​ൾ ടെ​സ്റ്റി​നും ഇ​ന്‍റ​ർ​വ്യൂ​വി​നും പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 9447058292.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.