കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു
Tuesday, August 4, 2020 12:16 AM IST
ഹ​രി​പ്പാ​ട്: കോ​വി​ഡ് ബാ​ധി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. വീ​യ​പു​രം കാ​രി​ച്ചാ​ൽ സൂ​ര്യ​യി​ൽ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ രാ​ജം എ​സ്. പി​ള്ള (76) ആ​ണ് മ​രി​ച്ച​ത്. ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക്യാ​ൻ​സ​ർ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​ക്കി​ടെ​യാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​തീ​ശ്. മ​രു​മ​ക​ൾ പാ​ർ​വ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.