ജനസേവക് യു ട്യൂബ് ചാനൽ
Friday, August 7, 2020 12:24 AM IST
കോ​ട്ട​യം: സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, സേ​വ​ന​ങ്ങ​ൾ, സ​ബ്സി​ഡി​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ജ​ന​സേ​വ​ക് എ​ന്ന യു ​ട്യൂ​ബ് ചാ​ന​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കാ​ർ​ഷി​ക, ചെ​റു​കി​ട- വ്യ​വ​സാ​യ, വി​ദ്യാ​ഭ്യാ​സ സം​ബ​ന്ധ​മാ​യ അ​റി​വു​ക​ളും ഈ ​ചാ​ന​ൽ​വ​ഴി ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.