കേരളത്തിൽ രോഗികൾ 30,000 കടന്നു; ഇന്നലെ 1,298 പേർക്ക്, സ​​​​ന്പ​​​​ർ​​​​ക്കം 1,017
കേരളത്തിൽ രോഗികൾ 30,000 കടന്നു; ഇന്നലെ 1,298 പേർക്ക്, സ​​​​ന്പ​​​​ർ​​​​ക്കം 1,017
Friday, August 7, 2020 1:07 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഇ​​​​ന്ന​​​​ലെ 1,298 പേ​​​​ർ​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ഒ​​​​രു ദി​​​​വ​​​​സ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന എ​​​​ണ്ണ​​​​മാ​​​​ണി​​​​ത്. മൂ​​​​ന്നു മ​​​​ര​​​​ണം കൂ​​​​ടി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​തോ​​​​ടെ ആ​​​​കെ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം 97 ആ​​​​യി. ഇ​​​​തു​​​​വ​​​​രെ കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 30,448 ആ​​​​യി.

ഇ​​​​ന്ന​​​​ലെ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കപ്പെട്ടവരിൽ 1,017 പേ​​​​ർ​​​​ക്കു സ​​​​ന്പ​​​​ർ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു രോ​​​​ഗ​​​​ബാ​​​​ധ ഉ​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​വ​​​​രി​​​​ൽ ത​​​​ന്നെ 79 പേ​​​​രു​​​​ടെ സ​​​​ന്പ​​​​ർ​​​​ക്ക ഉ​​​​റ​​​​വി​​​​ടം വ്യ​​​​ക്ത​​​​മ​​​​ല്ല. രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കപ്പെട്ടവരിൽ 78 പേ​​​​ർ വി​​​​ദേ​​​​ശ​​​​ത്തു നി​​​​ന്നും 170 പേ​​​​ർ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും വ​​​​ന്ന​​​​താ​​​​ണ്. 29 ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു. 800 പേ​​​​ർ ഇ​​​​ന്ന​​​​ലെ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി. ജൂ​​​​ലൈ 31ന് ​​​​മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് മ​​​​ഞ്ചേ​​​​ശ്വ​​​​രം സ്വ​​​​ദേ​​​​ശി​​​​നി ഖ​​​​ദീ​​​​ജ (51), ആ ​​​​മാ​​​​സം ര​​​​ണ്ടി​​​​നു മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ഉ​​​​പ്പ​​​​ള സ്വ​​​​ദേ​​​​ശി​​​​നി ഷ​​​​ഹ​​​​ർ​​​​ബാ​​​​നു (73), അ​​​​ഞ്ചി​​​​നു മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വി​​​​ഴി​​​​ഞ്ഞം സ്വ​​​​ദേ​​​​ശി സി​​​​ൽ​​​​വ അ​​​​ടി​​​​മൈ (63) എ​​​​ന്നി​​​​വ​​​​രു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ല​​​​മാ​​​​ണ് കോ​​​​വി​​​​ഡ് മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.


സം​​​​സ്ഥാ​​​​ന​​​​ത്ത് 11,983 പേ​​​​രാ​​​​ണ് രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രാ​​​​യി ഇ​​​​പ്പോ​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. 18,337 പേ​​​​ർ ഇ​​​​തി​​​​ന​​​​കം രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടി. ഇ​​​​ന്ന​​​​ലെ 1,48,039 പേ​​​​രു​​​​ടെ സാ​​​​ന്പി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.
ഇ​​​​ന്ന​​​​ലെ രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കപ്പെട്ടവരുടെ ജി​​​​ല്ല തി​​​​രി​​​​ച്ചു​​​​ള്ള ക​​​​ണ​​​​ക്ക്: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - 219, കോ​​​​ഴി​​​​ക്കോ​​​​ട് - 174, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് - 153, പാ​​​​ല​​​​ക്കാ​​​​ട് - 136, മ​​​​ല​​​​പ്പു​​​​റം - 129, ആ​​​​ല​​​​പ്പു​​​​ഴ - 99, തൃ​​​​ശൂ​​​​ർ - 74, എ​​​​റ​​​​ണാ​​​​കു​​​​ളം - 73, ഇ​​​​ടു​​​​ക്കി - 58, വ​​​​യ​​​​നാ​​​​ട് - 46, കോ​​​​ട്ട​​​​യം - 40, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ക​​​​ണ്ണൂ​​​​ർ - 33 വീ​​​​തം, കൊ​​​​ല്ലം - 31.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.