ബ്രദര്‍ ജോസ് പുതിയേടം സിഎസ്ടി പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍
Wednesday, October 21, 2020 1:26 AM IST
അങ്കമാലി: കോണ്ഗ്രിഗേഷന് ഓഫ് സെന്റ് തെരേസ് ഓഫ് ലിസ്യൂ (സിഎസ്ടി ബ്രദേഴ്സ്) സേക്രഡ്ഹാര്‍ട്ട് പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്ററായി ബ്രദര്‍ ജോസ് പുതിയേടത്തെ നിയമിച്ചു.
ബ്രദര്‍ തോമസ് തെക്കേത്തൊട്ടി, ബ്രദര്‍ ജോര്‍ജ് കുമ്മിണിത്തോട്ടം (ഓഡിറ്റര്‍), ബ്രദര്‍ സജി കളമ്പുകാട്, ബ്രദര്‍ സ്റ്റീഫന്‍ കുന്നപ്പിള്ളി എന്നിവരെ കൗണ്‍സിലര്‍മാരായും ബ്രദര്‍ ആന്റണി ആരാംപുളിക്കലിനെ പ്രൊക്യുറേറ്ററായും നിയമിച്ചതായി സിഎസ്ടി ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ജോസഫ് കൊങ്ങോല അറിയിച്ചു.