തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ൽ ഫ​​​സ്റ്റ് ബെ​​​ൽ ക്ലാ​​​സു​​​ക​​​ളു​​​ടെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം ഇ​​​ന്നും നാ​​​ളെ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.