വ​ർ​ക്ക് ഫ്രം ​ഹോം ഇ​ല്ല
Thursday, October 14, 2021 2:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ജോ​​​ലി ചെ​​​യ്യാ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ വ്യ​​​വ​​​സ്ഥ ഇ​​​പ്പോ​​​ഴി​​ല്ലെ​​ന്നു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ്.

ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്താ​​ണ് വ​​​ർ​​​ക്ക് ഫ്രം ​​​ഹോം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​ത്. ​ ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റ് നാ​​​ലു വ​​​രെ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​തി​​നു പ്രാ​​​ബ​​​ല്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.